![]() Click / tap on the photo |
July-5: Basheer Day
“ആ പൂവ് നീയെന്തു ചെയ്തു?..........?"
"ഏതു പൂവ് ?"
"രക്തനക്ഷത്രം പോലെ
കടുംചെമപ്പായ ആ പൂവ് ?"
"ഓ അതോ ?"
"അതെ, അതെന്ത് ചെയ്തു..?"
"തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന് ?"
"ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍."
"കളഞ്ഞെങ്കിലെന്ത് ?"
"ഓ, ഒന്നുമില്ല ;
എന്റെ ഹൃദയമായിരുന്നു അത്.....!”
Messege on International Day Against Drug Abuse and Illicit Trafficking
Messege by Sri. Shabu C., Excise Inspector, Iritty Range
(Click / tap on image)
Quiz for H.S. students in connection with the International Day Against Drug Abuse and Illicit Trafficking: |
cilck / tap here : QUIZ Click / tap on Link (google form) and enter answers, then press 'Submit' button. |
Subscribe to:
Posts (Atom)