“ആ പൂവ് നീയെന്തു ചെയ്തു?..........?" "ഏതു പൂവ് ?" "രക്തനക്ഷത്രം പോലെ കടുംചെമപ്പായ ആ പൂവ് ?" "ഓ അതോ ?" "അതെ, അതെന്ത് ചെയ്തു..?" "തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന് ?" "ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍." "കളഞ്ഞെങ്കിലെന്ത് ?" "ഓ, ഒന്നുമില്ല ; എന്റെ ഹൃദയമായിരുന്നു അത്.....!”
No comments:
Post a Comment